അന്‍വാര്‍ശ്ശേരിയില്‍ കുടിലുകള്‍ കെട്ടി സമരം തുടങ്ങി
Posted on: 06 Aug 2010
ശാസ്താംകോട്ട: അന്‍വാര്‍ശ്ശേരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുടിലുകള്‍കെട്ടി സമരം തുടങ്ങി.
അബ്ദുല്‍ നാസര്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണ്ണാടക ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലാണ് പുതിയ സമരമാര്‍ഗ്ഗം തുടങ്ങിയത്. അന്‍വാര്‍ശ്ശേരിയുടെ മുറ്റത്ത് അഞ്ച് കുടിലുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇതില്‍, വ്യാഴാഴ്ച രാത്രിയോടെയാണ് സമരം തുടങ്ങിയത്.
No comments:
Post a Comment