ശബരിമല പുല്ലുമേടു ദുരന്തം : പി . സി . എഫ് കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി
മകര ജ്യോതി ദിനത്തില് 104 അയ്യപ്പ ഭക്തന് മാരുടെ മരണത്തിനിടയാക്കിയ പുല്ലുമെടു ദുരന്തത്തില് പി . സി . എഫ് കുവൈറ്റ് അഗാധമായ ദുകവും അനുശോജനവും രേഖപ്പെടുത്തി.
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാര് തടിച്ചു കൂടുന്ന സ്ഥലത്ത് മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതായും , മരിച്ചവരുടെ ആശ്രിതര്ക്കും പരിക്കേറ്റു ചികിത്സയില് കഴിയുന്നവര്ക്കും മതിയായ നഷ്ട പരിഹാരവും നല്കാന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും , ദുരന്തത്തില് ഇരയായവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തണമെന്നും , ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അനുശോജന പ്രമേയത്തില്‍ പി . സി . എഫ് കുവൈറ്റ് ആവശ്യപ്പെട്ടു

No comments:
Post a Comment