പെട്രോളിയം വില വര്‍ദ്ധന പി.ഡി.പി. ട്രെയിന്‍ തടഞ്ഞു
കൊല്ലം:പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് പി.ഡി.പി.കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.പി.ഡി.പി.ജില്ലാ പ്രസിഡന്റ്‌മൈലക്കാട്ഷായുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
ഒരുവര്‍ഷത്തിനിടയ്ക്ക് 9 പ്രാവശ്യം പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കല രാജ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പി.ഡി.പി. സംസ്ഥാന സെക്രട്ടറി സുബൈര്‍ സബാഹി, വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ റഷീദ് മൗലവി, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. വള്ളികുന്നം പ്രസാദ്, സാബു കൊട്ടാരക്കര, ജില്ലാ സെക്രട്ടറി ഷെമീര്‍ തേവലക്കര എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment