അബ്ദുല്‍ നാസ്സര്‍ മഅ്ദനി ഉംറ കഴിഞ്ഞു തിരിച്ചെത്തി
വിശുദ്ധ ഉംറ നിര്‍വഹിച്ചശേഷം പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി, ഭാര്യ സൂഫിയ, മക്കളായ ഉമര്‍ മുഖ്ത്താര്‍, സലാഹുദ്ദീന്‍ അയൂബി, പി.ഡി.പി. സംസ്ഥാനസെക്രട്ടറി മുഹമ്മദ് റജീബ് എന്നിവര്‍ നാട്ടില്‍ തിരിച്ചെത്തി . ജിദ്ദ ഘടകം പ്രസിഡന്റ് പി.എ. മുഹമ്മദ് റാസി തലയോലപ്പറമ്പ്, നേതാക്കളായ അന്‍വര്‍ പാലക്കാട്, ഇ.എം. അനീസ് അഴീക്കോട്, അബ്ദുള്‍കരീം മഞ്ചേരി, താഹ കഞ്ഞിപ്പുഴ, ഉമര്‍ മേലാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പി.സി.എഫ്. പ്രവര്‍ത്തകര്‍ ഇവരെ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

No comments:
Post a Comment