എറണാകുളം ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കൊച്ചി : പി.ഡി.പി.എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിവട്ടം മജ്‌ലിസ് ഓഡിട്ടോറിയത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. പി.ഡി.പി. ജില്ലാ പ്രസിഡണ്ട് ടി.എ.മുജീബ്റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മദ്യ നിരോധന സമിതി സംസ്ഥാന കമ്മിറ്റി അംഗം ഫാദര്‍ വര്‍ഗീസ്, ഡോക്ടര്‍ വേണുഗോപാല്‍, പി.ഡി.പി.സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, കേരള കൊണ്ഗ്രെസ്സ് സംസ്ഥാന കമ്മിറ്റി അംഗം കുരുവിള, ആര്‍.എസ്.പി.ജില്ലാ കമ്മിറ്റി അംഗം റജി കുമാര്‍, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ഫൈസല്‍, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ജലീല്‍, കൊച്ചിന്‍ വികസന സമിതി അംഗം അബ്ദുറഹിമാന്‍ ഹാജി, കോര്‍പ്പറെഷന്‍ കൌണ്‍സിലര്‍ ഷഫീഖ്, ഫ്രാന്‍സിസ് കളത്തിങ്ങല്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.ജലീല്‍, പി.ഡി.പി.ജില്ലാ ഭാരവാഹികളായ ജമാല്‍ കുഞ്ഞുണ്ണിക്കര, ടി .കെ.ബഷീര്‍, നൌഷാദ് കൊടികുത്തുമല, കെ.മുഹമ്മദ് ഹാജി, നൌഷാദ് പിറവം, കെ.ബീരാന്‍ കുട്ടി, വി.എം.മാര്സന്‍, നൌഷാദ് കൊച്ചി എന്നിവരടക്കം നിരവധി പ്രമുഖരും വിവിധ മണ്ഡലം ഭാരവാഹികളും സംബന്ധിച്ച്.
No comments:
Post a Comment