മഅദനിയുടെ മോചനം : പി ഡി പി പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി
കാസര്‍കോട് : കാസര്‍കോട്: അബ്ദുല്‍നാസര്‍ മഅദനിയെ അറസ്റ്റ്‌ചെയ്ത് ഒരുവര്‍ഷം തികഞ്ഞിട്ടും വിചാരണ പോലും പ്രഹസനമാക്കുന്ന കര്‍ണാടക സര്‍ക്കാരുമായി കേരളസര്‍ക്കാര്‍ അടിയന്തരമായി ചര്‍ച്ച നടത്തണമെന്ന് പി.ഡി.പി. ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പി.ഡി.പി. ആഹ്വാനം ചെയ്ത കരിദിനത്തോടനുബന്ധിച്ച് കാസര്‍കോട് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നടന്ന ധര്‍ണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണക്കു മുന്നോടിയായി നഗരത്തില്‍ നടന്ന പ്രകടനം ഹെഡ്‌പോസ്റ്റോഫീസില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി ഹെഡ്‌പോസ്റ്റോഫീസ് പരിസരത്ത് തന്നെ സമാപിച്ചു. ഗോപി, ഖാലിദ്, മൊയ്തീന്‍ബാവ തങ്ങള്‍, മുഹമ്മദ്കുഞ്ഞ്, ഇസ്ഹാഖ് കന്തല്‍, അസീസ് എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് യൂനുസ് തളങ്കര, ഉബൈദ് മുട്ടുന്തല, റഷീദ് ബേക്കല്‍, സിദ്ധിഖ് കാഞ്ഞങ്ങാട്, ആബിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രകടനത്തിന് യൂനുസ് തളങ്കര, ഉബൈദ് മുട്ടുന്തല, റഷീദ് ബേക്കല്‍, സിദ്ധിഖ് കാഞ്ഞങ്ങാട്, ആബിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പി.ഡി.പി. കരിദിനവും പ്രതിഷേധ യോഗവും
Posted on: 18 Aug 2011
കൊല്ലം: പി.ഡി.പി.നേതാവ് മഅദനി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ 17ന് പി.ഡി.പി.സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കരിദിനവും പ്രതിഷേധസംഗമവും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു. വിവിധ കേന്ദ്രങ്ങളില്‍ കരിങ്കൊടി നാട്ടി. ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ജില്ലാ പ്രസിഡന്റ് മൈലക്കാട് ഷായുടെ അധ്യക്ഷതയില്‍ കൂടിയ പ്രതിഷേധയോഗം സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ യു.കെ.അബ്ദുല്‍ റഷീദ് മൗലവി, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, ഷാജി പത്തനാപുരം, കേരളപുരം ഫൈസല്‍, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍മാരായ ഷാജി മൈനാഗപ്പള്ളി പുത്തയം കബീര്‍ മണ്ഡലം നേതാക്കളായ ഷാഹുല്‍ ഹമീദ് മൈലാപ്പൂര് ചന്ദനത്തോപ്പ് സലീം, കരുനാഗപ്പള്ളി അസീസ് മുസലിയാര്‍ എം.എം. ബാദുഷ, നിസാം കൊല്ലം കേരളപുരം യഹിയ നടയറ ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.കെ.അബൂബക്കര്‍ ഹാജിയുടെ വേര്‍പാടില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു
ഗുരുവായൂര്‍ : പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിടണ്ടുമായിരുന്ന പി.കെ.അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ പുന്നയൂരില്‍ നടന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. ഇന്നലെ (തിങ്കളാഴ്ച)യാണ് അദ്ദേഹം മരണപ്പെട്ടത്. അനുശോചന യോഗത്തില്‍ പി.ഡി.പി.ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പി.എം.അബ്ദുറഹിമാന്‍ അകലാട് അധ്യക്ഷത വഹിച്ചു.
പി.ഡി.പി.കേന്ദ്ര കര്‍മ്മ സമിതി അംഗം കെ.ഇ.അബ്ദുള്ള, പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍.പി.ബഷീര്‍, ശ്രീധരന്‍ മാസ്റെര്‍ (സി.പി.എം.), അലിയാര്‍ (ഐ.എന്‍.സി.), ആര്‍.പി.മുഹമ്മദുണ്ണി (മുസ്ലിം ലീഗ്), എം.പി.രഞ്ജിത്ത് (പി.ഡി.പി.സെക്രട്ടറിയേറ്റ് മെമ്പര്‍), നസീം പുന്നയൂര്‍, ഐ.എസ്.എഫ്.സംസ്ഥാന പ്രസിഡണ്ട് ഷമീര്‍ പയ്യനങ്ങാടി എന്നിവര്‍ സംസാരിച്ചു.അണ്ണാ ഹസാരെയുടെ അറസ്റ്റ് അപലപനീയം : വര്‍ക്കിംഗ് ചെയര്‍മാന്‍കൊച്ചി : രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കെതിരെ ഗാന്ധിയന്‍ രീതിയില്‍ സമര രംഗത്തിറങ്ങിയ അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പി.ഡി.പി. വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.അക്ബര്‍ അലി ശക്തമായി പ്രതിഷേധിച്ചു. അഴിമതി വിരുദ്ദ സമരത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നത് അപലപനീയവുമാണെന്നു അദ്ദേഹം പറഞ്ഞു.
അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യാര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും മറുഭാഗത്ത് അഴിമതിവിരുദ്ദ പ്രവര്‍ത്തകരെ തുറുങ്കിലടക്കുകയും ചെയ്യുന്ന നിലപാട് തീര്‍ത്തും ഇരട്ടത്താപ്പാണ്. അഴിമതിക്കെതിരെയുള്ള ജനകീയ മുന്നേറ്റം രാജ്യാന്തരതലത്തില്‍ ശ്രദ്ദിക്കപ്പെട്ടു കൊണ്ടിരിക്കെ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ രാജ്യത്തിന്റെ അന്തസ്സ് കെടുത്തുന്നതാണെന്നും വര്‍ക്കിംഗ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.
അബൂബക്കര്‍ ഹാജിയുടെ നിര്യാണത്തില്‍ പി.ഡി.പി.ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി

No comments:
Post a Comment