ചോദ്യപേപ്പര്‍ വിവാദം: അധ്യാപകന്‍ അറസ്റ്റില്‍
ഇടുക്കി: വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ടി.ജെ.ജോസഫിനെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി ജില്ലയില്‍ നിന്നാണ് അധ്യാപകന്‍ അറസ്റ്റിലായത്. ന്യൂമാന്‍ കോളേജിലെ ബി.കോം ഇന്റേണല്‍ പരീക്ഷയ്ക്കുവേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറാണ് വിവാദമായത്.
അഞ്ചു സ്‌ക്വാഡുകളായി തിരിഞ്ഞ് പോലീസ് സംസ്ഥാനത്ത് ഉടനീളം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അധ്യാപകന്റെ വീട് പരിശോധിച്ച പോലീസ് പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു
No comments:
Post a Comment