മഅദനിയുടെ രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കി
Posted on: 14 Feb 2010
വൈക്കം: ഇന്നോളം സംവരണം ലഭിക്കാത്ത ബ്രാഹ്മണനും, ദളിത് ക്രൈസ്തവര്‍ക്കും കൂടി സംവരണം ലഭിച്ചാലെ സാമൂഹ്യനീതി പൂര്‍ണ്ണമാകുകയുള്ളൂ എന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു.
പി.ഡി.പി. സംഘടിപ്പിച്ച രാഷ്ട്രസുരക്ഷാ സന്ദേശയാത്രയ്ക്ക് വൈക്കത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോട്ട് ജെട്ടിയില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ. അക്ബര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, വള്ളിക്കുന്നം പ്രസാദ്, ജമായത്ത് ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ.ഇ. മുഹമ്മദലി, സുബൈര്‍ സബാഹി, പി.കെ. സിറാജുദ്ദീന്‍, കെ.എച്ച്. സിളാലിഖ്, അസ്‌ക്കര്‍, കെ.ജെ. ദേവസ്യ, നിഷാദ്, മജീദ്, സിയാദ്, ഷാജി, സുകുമാരന്‍, കബീര്‍, അബു എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment