തമിഴുനാടിനു പാകിസ്ഥന്ടെ സ്വരം പി സി എഫ് റിയാദ് കമ്മറ്റി
-------------------------- -------------------------- --------------
കേരളത്തിന്ടെ നട്ടെല്ലായ ഇടുക്കി ജില്ലയെ അടര്ത്തിയെടുക്കുവനുള്ള ശ്രേമംത്തില്‍ കേരളം മുട്ടുമടക്കരുത് എന്ന് പി സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി അഭ്പ്രയപെട്ടു. കേരള ജനതയെ സമരത്തില്‍ ഇറക്കിവിട്ടു കൊണ്ട് തമിഴുനാട്ടിലെ രക്ശ്ര്ടിയ പാര്‍ട്ടി നേതാക്കള്‍ മുതെലെടുപ്പ് നടത്തുകയാണ്. കേന്ദ്ര മന്ത്രിയുടെ അന്തസ്സിനു ചേരാത്ത വിധം കേരളജനതയുടെ ആവശ്യങ്ങളെ പരിഹാസ ത്തോടെ കാണുന്ന മന്ത്രി ചിദംബരം സ്വയം തിരുത്തുവാന്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ മന്ത്രിസ്‌ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം യോഗത്തില്‍ വിഷയം അവതരിപ്പിച്ച അന്‍സാരി കൊട്ടാരക്കര ആവശ്യപ്പെട്ടു.
.തമിഴ്‌നാട്ടില്‍ മലയാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപെട്ടു സംഘര്‍ഷബാധിത പ്രദേശങ്ങള്‍ മന്ത്രിതലസംഘം ഉടന്‍ സന്ദര്‍ശിക്കണമെന്ന് യോഗം നിയന്ത്രിച്ച അഷറഫ് മുവട്ടുപുഴാപറഞ്ഞു. മദനിയുടെ വിഷയത്തില്‍ ഇ കെ , എ പി വിഭാഗങ്ങളുടെ നിലപാട് വെക്തമാക്കണം മദനിയുടെ കര്വ്യത്തില്‍ കേരളത്തിലെ സിനിമ പ്രവര്‍ത്തകര്‍ കാണിച്ച ആത്മര്തത പോലും മുസ്ലിം നേതാക്കള്‍ കാണിക്കുന്നില്ലയെന്നു ഉത്ക്കാടനം ചെയ്യിത ഇടുക്കി അഷറഫ് മൌലവി പറഞ്ഞു യോഗത്തില്‍ പി സി എഫ് നേതാക്കളായ അസിസ് തേവലക്കര ,അനസ് തൊടിയൂര്‍ ,ലെത്തിഫ് കരുനാഗപ്പള്ളി ,യുനിസ് ,ഗഫൂര്‍ സംസം , സുബര്‍അഴീക്കോട് ,മാലിക്ക് ,എന്നിവര്‍ സംസാരിച്ചു സലിം അഴീകോട് സ്വഗതാവും സെയ്ഫുദീന്‍ നന്ദി യും പറഞ്ഞു ....
1 comment:
TamilNad Cheif Minister and Tamil Leaders especialy Vaiko is making Tamil people fools.While Kerala is asking for a New Dam and ready to give water,these Tamil leaders are Trying to make this protest of keralites as a protest against Tamil Brothers.These leaders like Vaiko Should be Prisoned.These Tamil Leaders are behaving like Pakistan leaders.Tamil People should realise these Tamil leaders drama and unite to support to make new dam to save keralites.
Post a Comment