പി ഡി പി കുമളി ചെക്ക് പോസ്റ്റ് ഉപരോധം : ഒരു നാടിന്‍റെ മുഴുവന്‍ പ്രതിഷേതമായി മാറി
ഡല്‍ഹിയില്‍ നടന്ന ശ്രീരാമാസേന ആക്രമണങ്ങളില്‍ രാഹുല്‍ ഈശ്വരിനു പങ്കുള്ളതായി ഇന്റലിജന്‍സ് റിപ്പോര്ട്ട്....?????
അബ്ദുല്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു നടന്ന ടി വി ചര്‍ച്ചയില്‍ ഇത്രയും വര്‍ഗീയ മായി സംസാരിച്ച ഒരു വ്യക്തിയെ നമ്മള്‍ കണ്ടിട്ടില്ല ...ഉസ്താതിന്റെ അറെസ്റ്റ് ന്‍റെ തൊട്ടു മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലും ഉസ്താത് പറഞ്ഞ ഒരു വാക്കുണ്ട് .... "ഞാന്‍ ഒരിക്കലും ഇത്രയും തികഞ്ഞ വര്‍ഗീയ വാദി എന്ന് കരുതാതിരുന്ന ഒരു പയ്യന്‍ ടി വി ചര്‍ച്ചയില്‍ കയറി ഇരുന്നു കൊണ്ട് സി കെ അബ്ദുല്‍ അസീസ് സംസാരിക്കുമ്പോള്‍ അതിനു അവസരം പോലും കൊടുക്കാതെ വാര്‍ത്ത അവതാരകനും ഇദ്ധേഹവും കൂടി ആര്‍ക്കൊക്കെയോ വേണ്ടി എന്തോ സ്ഥാപിച്ചെടുക്കാനുള്ള തിരക്കിലാണ് . എന്താണ് ഇവരുടെ ലക്ഷ്യമെന്നും ഇത് എവിടെക്കാണ് കാര്യങ്ങളെ ചെന്നെത്തിക്കുക എന്ന് കാലം കണ്ടറിയണം എന്ന് " ഓര്‍മ്മയുണ്ടാകും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വാക്കുകള്‍ എന്ന് ഞാന്‍ കരുതുന്നു .
ഇത്രയും വര്‍ഗീയമായി സംസാരിച്ചത് കൊണ്ടാണോ അതോ അബ്ദുല്‍ നാസര്‍ മദനിക്കെതിരെ ശക്തമായി വാദിച്ചത് കൊണ്ടാണോ അതോ ഫാഷിസത്തിന്റെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവന്‍ എന്നത് കൊണ്ടാണോ എന്നറിയില്ല പിന്നീടങ്ങോട്ടുള്ള യാത്രയിലോക്കെ സമുദായത്തിന്റെ കുത്തക മുതലാളി മാരായ മുസ്ലിം ലീഗിന്റെ ഉറ്റ ചങ്ങാതി ആയിരുന്നു ഈ രാഹുല്‍ ഈശ്വര്‍ ....
എന്താണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത് .... ഒരു തെറ്റും ചെയ്യാത്ത അബ്ദുല്‍ നാസര്‍ മദനിയെ കേരളത്തില്‍ നിന്നും നാട് കടത്തി ജയിലില്‍ അടക്കാന്‍ കൂട്ട് നിന്നവരും അതിനായി ഒത്താശ ചെയ്തവരും .... "അവസാനം മദനി തന്നെ പറഞ്ഞത് ( എല്ലാം കാലം തെളിയിക്കുമെന്ന് പറഞ്ഞത്) " ഇപ്പോള്‍ കാലം തെളിയിച്ചു കൊണ്ടേ ഇരിക്കുകയാണോ ....????
No comments:
Post a Comment