പി ഡി പി പുതിയകേന്ദ്ര കമ്മറ്റി അംഗങ്ങള്‍
വര്‍ക്കിംഗ് ചെയര്‍മാന്‍
പൂന്തുറ സിറാജ്
സീനിയര്‍ വൈസ് ചെയര്‍മാന്‍
വര്‍ക്കല രാജ്
വൈസ് ചെയര്‍മാന്മാര്‍
കെ ഇ അബ്ദുള്ള
യു കെ റഷീദ് മൌലവി
സുബൈര്‍ സബാഹി
കെ കെ വീരാന്‍ കുട്ടി ഹാജി
തോമസ് മാഞ്ഞൂരാന്‍
ജനറല്‍ സെക്രടറി മാര്‍
നിസാര്‍ മേത്തര്‍
അജിത് കുമാര്‍ ആസാദ്
മുഹമ്മദ് റജീബ് കൊല്ലക്കടവ്
സാബു കൊട്ടാരക്കര
അഡ്വ : വള്ളിക്കുന്നം പ്രസാദ്
അഡ്വ : കാഞ്ഞിരമറ്റം സിറാജ്
അഡ്വ : ശംസുദ്ധീന്‍
സംഘടന കാര്യ സെക്രടറി മാര്‍
മൈലക്കാട് ഷാ (പി. എം. ജി)
മുഹമ്മദ് സിയാവുധീന്‍
സുബൈര്‍ വെട്ടിയാനിക്കല്‍
ശ്രീജ മോഹന്‍ മലപ്പുറം (വനിതാ വിഭാഗം)
സുബൈര്‍ പടുപ്പ് - (പി.സി.എഫ്.)
ട്രഷറര്‍
മാഹിന്‍ ബാദുഷ മൌലവി
നയ രൂപികരണ സമിതി ചെയര്‍മാന്‍
അഡ്വ : അക്ബര്‍ അലി
നയ രൂപികരണ സമിതി മെമ്പര്‍മാര്‍
അഡ്വ . സത്യദേവ്
അഡ്വ : മുട്ടം നാസര്‍
അഡ്വ : സുധാകരന്‍
വി എം. മാര്‍ഷന്‍
വര്‍ക്കിംഗ് ചെയര്‍മാന്‍
പൂന്തുറ സിറാജ്
സീനിയര്‍ വൈസ് ചെയര്‍മാന്‍
വര്‍ക്കല രാജ്
വൈസ് ചെയര്‍മാന്മാര്‍
കെ ഇ അബ്ദുള്ള
യു കെ റഷീദ് മൌലവി
സുബൈര്‍ സബാഹി
കെ കെ വീരാന്‍ കുട്ടി ഹാജി
തോമസ് മാഞ്ഞൂരാന്‍
ജനറല്‍ സെക്രടറി മാര്‍
നിസാര്‍ മേത്തര്‍
അജിത് കുമാര്‍ ആസാദ്
മുഹമ്മദ് റജീബ് കൊല്ലക്കടവ്
സാബു കൊട്ടാരക്കര
അഡ്വ : വള്ളിക്കുന്നം പ്രസാദ്
അഡ്വ : കാഞ്ഞിരമറ്റം സിറാജ്
അഡ്വ : ശംസുദ്ധീന്‍
സംഘടന കാര്യ സെക്രടറി മാര്‍
മൈലക്കാട് ഷാ (പി. എം. ജി)
മുഹമ്മദ് സിയാവുധീന്‍
സുബൈര്‍ വെട്ടിയാനിക്കല്‍
ശ്രീജ മോഹന്‍ മലപ്പുറം (വനിതാ വിഭാഗം)
സുബൈര്‍ പടുപ്പ് - (പി.സി.എഫ്.)
ട്രഷറര്‍
മാഹിന്‍ ബാദുഷ മൌലവി
നയ രൂപികരണ സമിതി ചെയര്‍മാന്‍
അഡ്വ : അക്ബര്‍ അലി
നയ രൂപികരണ സമിതി മെമ്പര്‍മാര്‍
അഡ്വ . സത്യദേവ്
അഡ്വ : മുട്ടം നാസര്‍
അഡ്വ : സുധാകരന്‍
വി എം. മാര്‍ഷന്‍
1 comment:
നാം ഭാരതിയര്‍,അത് കഴിഞ്ഞേ നമുക്ക് ഭാഷയും നാടും വരൂ.തമിള്‍ വികാരം ഉയര്‍ത്തി വിടുന്ന അഭിനയ തമിള്‍ രാഷ്ട്രിയ നേതാക്കള്‍ക്ക് ഒപ്പം നിന്ന് മലയാളിയുടെ ജീവന്നു ഭിഷണി നെല്കുന്നന്ന മുല്ലപെരിയാര്‍ ഡാം പുതിയത് പണിയാന്‍ സപ്പോര്‍ട്ട് നെല്കാത്ത കേന്ദ്ര അഭ്യന്ദരമന്ത്രി യഥാര്‍ത്ഥത്തില്‍ ഭാരതിയനോ?.തമിഴരെ ഈ അഭിനയ രാഷ്ട്രിയക്കാര്‍ പഠിപ്പിച്ചു കൊടുക്കുന്ന തമിഴ് വികാരം ഭാരത നാടിന്നു ആപത്തു."നമ്മള്‍ ഭാരതിയര്‍" എന്നാ മുദ്രാവാഖ്യതോടെ ഒരു സമാധാന റാലി സങ്കടിപ്പിക്കാന്‍ പിഡിപി തയ്യാര്‍ ആവണം.തമിള്‍ നാട് ഭരിച്ചവര്‍ എല്ലാവരും നടന്മാരും നടികളും ആണ്. അവര്‍ അഭിനയിച്ചു ജനങ്ങളെ വഞ്ചിക്കുന്നു.ഇന്ന് കേരളത്തിന്നെതിരെ തിരിയാന്‍ ചില തമിള്‍ രാഷ്ട്രിയക്കാര്‍ Tamil ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.നല്ല നടനും മനുഷ്യനുമായ രജനികാന്ത് ഒഴിച്ച് ഭാക്കിയുള്ളവര്‍ എല്ലാവരും രാഷ്ട്രിയത്തില്‍ കേറി ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നു.അവിടെ വളരേണ്ടത് ദേശിയ പ്രസ്ഥാനങ്ങള്‍ ആണ്,ദേശിയതയാണ്.തമിള്‍ ജനതയോട് "നമ്മള്‍ ഭാരതിയര്‍" ആണെന്ന സത്യം മറക്കരുത് എന്നതു മറക്കരുത് എന്നും അത് ഭോധ്യപെടുതാനും ദേശിയത വളര്‍ത്താനും ഒരു സമാധാന റാലി സങ്കടിപ്പികുക.മദനിയെ പോലുള്ള നേതാവിനെ കൊണ്ട് ഈ സത്യം Tamil ജനങ്ങളില്‍ എത്തിക്കുക .
Post a Comment