സി.പി.എം. ജനകീയാടിത്തറ വിപുലപ്പെടുത്തണം -പി.ഡി.പി.
തൊടുപുഴ:നെയ്യാറ്റിന്‍കര പരാജയത്തിന്റെ
പശ്ചാത്തലത്തില്‍ ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ സി.പി.എം.
ഉള്‍ക്കാഴ്ചയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് പി.ഡി.പി. ജനപ്രിയ
മുഖ്യമന്ത്രിക്ക് കിട്ടിയ അംഗീകാരമാണ് ഇപ്പോഴത്തെ വിജയമെന്നും പാര്‍ട്ടി
വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഗവര്‍ണര്‍ക്ക് ഒരുലക്ഷം നിവേദനം അയയ്ക്കും. മദനി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. പ്രതിനിധിസംഘത്തെ കര്‍ണാടകയിലേക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ജൂലായ് 14ന് കൊല്ലത്ത് മഹാസംഗമവും റാലിയും നടത്തുമെന്നും സിറാജ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍മേത്തര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം.സുലൈമാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment