പിറവത്ത് മനസ്സാക്ഷി വോട്ട് -പി.ഡി.പി
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പി.ഡി.പി മനസ്സാക്ഷി വോട്ട് രേഖപ്പെടുത്തുമെന്ന് പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ്. മനസ്സാക്ഷി വോട്ട് ലഭിക്കുന്നവരാവും അവിടെ ജയിക്കുക. പാര്‍ട്ടിയുടെ പിറവം മണ്ഡലം റിപ്പോര്‍ട്ടും കേരള ഘടകത്തിന്‍െറ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി പാര്‍ട്ടി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ദിവസം കേരളത്തില്‍ പി.ഡി.പി ആഹ്ളാദ ദിനം ആചരിക്കുമെന്നും സിറാജ് പറഞ്ഞു.മഅ്ദനി ജയിലില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണ്. അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.
മഅ്ദനിയുടെ ജീവന് രക്ഷിക്കുക എന്നാവശ്യപ്പെട്ട് 30 ന് പി.ഡി.പി കൊല്ലത്ത് മനുഷ്യാവകാശ പരിപാടി സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ വൈസ് ചെയര്മാന് വര്‍ക്കലരാജ്, സുബൈര്‍ സബാഹി, കെ.കെ. വീരാന്‍ കുട്ടി, കൊട്ടാരക്കര സാബു, മുഹമ്മദ് റജീബ്, കണ്ണൂര്‍ നിസാര്‍ മത്തേര്‍ എന്നിവര്‍ പങ്കെടുത്തു.
5 comments:
പിഡിപി ഒരു ദേശിയ പ്രസ്ഥാനം ആയി മാറുക .സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കുക.അതിലൂടെ പാര്‍ട്ടിക്ക് ഒരു സ്ഥാനം തെന്നെ ലഭിക്കും ദേശിയ രാഷ്ട്രിയത്തില്‍ .ഇപ്പോള്‍ ഉള്ള പിഡിപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്ല സ്ഥാനം നെല്കിയാല് പണ്ടു ലയനം എന്നാ തീരുമാനം വീണ്ടും കൊണ്ട് വരിക.ഇന്ന് പാര്‍ട്ടി ശക്തിയുള്ളതു തെന്നെ പക്ഷെ വൂട്ടു അധികാര രാഷ്ടിര്യത്തില് എതിപെടെണ്ടിയിരിക്കുന്നു.പാര്‍ട്ടിയുടെ ടോള്‍ പിരിവ് ന്നെതിരെയുള്ള സമരം ഇന്ന് മറ്റു പാര്‍ട്ടികള്‍ പകര്‍ത്തിയത് പാര്‍ട്ടിക്കുള്ള വിജയം തെന്നെ യാണ് .തൃശൂരില്‍ നടന്ന ടോളിന്നെതിരെ തീരാ ദേശ ഹര്‍ത്താലിന്റെ ജനം നെല്കിയ വിജയം മറ്റു പാര്‍ട്ടികളെ ഞെട്ടിക്കുക പോലും ചെയ്തു.ഇപ്പോള്‍ അവരും സമരതിന്നു ഇറങ്ങിയത് അതുകൊണ്ടാണ്.ഇതേപോലെ ജനങ്ങള്‍ക്ക് വേണ്ടി സമരതിന്നു ഇറങ്ങുക.ഇന്ന് എല്ലാ രാഷ്ടിര്യ പ്രസ്ഥാനങ്ങളും ജന സേവനം മറന്നിരിക്കുന്നത് പിഡിപിയുടെ സമരത്തിലൂടെ അത് ഒരു ഓര്മ്മപെടുത്തലായി
നൂറു കൂടി ജനതയ്ക്ക് വേണ്ടി ജീവന് പണയം വെച്ച് കടലില്‍ പോയ മ്സ്ത്യ തൊഴിലാളികളെ കൊന്ന ഇറ്റാലിയന്‍ സയിനികരെ വിട്ടുകൊടുക്കനംങ്കില് ഗവന്മേന്ടു ഇറ്റാലിയന്‍ സര്‍ക്കാരിനോട് 100 കോടി ഡോളര്‍ ആവശ്യപെടുക .അതില്‍ ഒരു ഭാഗം മരണപെട്ടവര്‍ക്ക് നെല്കുക.ഭാക്കി മത്സ്യ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടി ഉപകരണങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുക.എന്ന ആശയം കേരള സര്‍കാരിനെ അറിയിക്കുക.ജനഗളില്‍ നിന്ന് ഒപ്പുശേകരണം നടത്തി സര്‍ക്കാരില്‍ സമര്‍പ്പികുക.അത് ലഭിക്കാതെ അവരെ വിട്ടു കൊടുക്കരുത് എന്നും അഭ്യര്തിക്കുക
കേരളത്തില്‍ കുതിരകച്ചവട രാഷ്ടിയം വരാതിരിക്കാന്‍ നെയാട്ടിന്‍ കരയില്‍ വരാനിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്തി കെട്ടിവെച്ച കാശ് പോലും നഷ്ടപെട്ട രീതിയില്‍ തോല്കെണ്ടിയിരിക്കുന്നു. സെല്‍വരാജിന്റെ മണ്ടലതിന്നു ദിവസതിന്നുള്ളില്‍ 20 കോടി രൂപ ഫണ്ട് , മരുമകന്നു സര്കാരില് ജോലി,ജോര്‍ജ്ജുമായി ഫോണ്‍കാള്‍,പുറകെ പിറവം തെരെഞ്ഞെടുപ്പിന്നു തൊട്ടുമുന്‍പ് രാജി.ഒരു നേതാവ് പാര്‍ട്ടി വിട്ടു പോകുന്നെങ്കില്‍ ഒറ്റയ്ക്ക് പോകണമായിരുന്നു .ഇത് ആ പാര്‍ടിയില്‍ ഉള്ളവരെയും ചാടിച്ചു പോകുന്നതിനു പിന്നില്‍ പണവും പദവിയും ഉണ്ട് എന്നത് വാസ്തവം.അബ്ദുള്ളകുട്ടിയും മനോജും മറ്റും ചാടിയതില്‍ അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ ഇവിടെ സല്വരാജ് ചാടിയതിന്നു പിന്നില്‍ കുതിര കച്ചവടം ആണ് എന്ന് ആര്‍ക്കും മനസ്സിലാവും .പിന്നെ പിന്നില്‍ മുസ്ലിം ലീഗിന്റെ മുതലാളി നേതാവ് കുഞ്ഞാളികുട്ടിക്കും പങ്കു ഉണ്ട് എന്നും തെളിഞ്ഞു വരുന്നു.അത് കൊണ്ട് നെയ്യാറ്റിന് ക്ലാരയില്‍ ഉപതിരെനെജെടുപ്പ് വന്നാല്‍ യുടിഎഫിന്നെ എട്ടു നിലയില്‍ പോട്ടിക്കേണ്ടത് അനിവാര്യം .കച്ചവടം രാഷ്ടിയത്തില്‍ പ്രോല്സാഹിപ്പികതിരിക്കുക

കേരളത്തില്‍ കുതിരകച്ചവട രാഷ്ടിയം വരാതിരിക്കാന്‍ നെയാട്ടിന്‍ കരയില്‍ വരാനിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്തി കെട്ടിവെച്ച കാശ് പോലും നഷ്ടപെട്ട രീതിയില്‍ തോല്കെണ്ടിയിരിക്കുന്നു. സെല്‍വരാജിന്റെ മണ്ടലതിന്നു ദിവസതിന്നുള്ളില്‍ 20 കോടി രൂപ ഫണ്ട് , മരുമകന്നു സര്കാരില് ജോലി,ജോര്‍ജ്ജുമായി ഫോണ്‍കാള്‍,പുറകെ പിറവം തെരെഞ്ഞെടുപ്പിന്നു തൊട്ടുമുന്‍പ് രാജി.ഒരു നേതാവ് പാര്‍ട്ടി വിട്ടു പോകുന്നെങ്കില്‍ ഒറ്റയ്ക്ക് പോകണമായിരുന്നു .ഇത് ആ പാര്‍ടിയില്‍ ഉള്ളവരെയും ചാടിച്ചു പോകുന്നതിനു പിന്നില്‍ പണവും പദവിയും ഉണ്ട് എന്നത് വാസ്തവം.അബ്ദുള്ളകുട്ടിയും മനോജും മറ്റും ചാടിയതില്‍ അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍ ഇവിടെ സല്വരാജ് ചാടിയതിന്നു പിന്നില്‍ കുതിര കച്ചവടം ആണ് എന്ന് ആര്‍ക്കും മനസ്സിലാവും .പിന്നെ പിന്നില്‍ മുസ്ലിം ലീഗിന്റെ മുതലാളി നേതാവ് കുഞ്ഞാളികുട്ടിക്കും പങ്കു ഉണ്ട് എന്നും തെളിഞ്ഞു വരുന്നു.അത് കൊണ്ട് നെയ്യാറ്റിന് ക്ലാരയില്‍ ഉപതിരെനെജെടുപ്പ് വന്നാല്‍ യുടിഎഫിന്നെ എട്ടു നിലയില്‍ പോട്ടിക്കേണ്ടത് അനിവാര്യം .കച്ചവടം രാഷ്ടിയത്തില്‍ പ്രോല്സാഹിപ്പികതിരിക്കുക .പിറവത്ത് നെല്കിയ മനസാക്ഷി വോട്ടു നെയ്യാറ്റിന് കരയില്‍ നെല്കില്ല എന്ന് പ്രക്യാപിക്കുക .കുതിര കച്ചവട രാഷ്ട്രിയം വിജയിപ്പിക്കരുത്.
Post a Comment