ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വിചാരണ ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കും
ബാംഗ്ലൂര്‍ : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിയെ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്റെ വിചാരണ ഏപ്രില്‍ ഏഴു മുതല്‍ ആരംഭിക്കും. ബാംഗ്ലൂര്‍ അതിവേഗ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. അഡ്വ.വിജയകുമാര്‍ റെഡ്ഡിയാണ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍.
2010 ആഗസ്റ്റ് ഏഴിനാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസ്സില്‍ പ്രതിയാക്കി കര്‍ണ്ണാടക പോലീസ് അന്‍വാറുശ്ശേരി യതീഖാനയില്‍ നിന്നും അബ്ദുല്‍ നാസ്സര്‍ മഅദനിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment