കുണ്ടുമണ്‍ വാര്‍ഡില്‍ പി.ഡി.പി.ക്ക് ഉജ്ജ്വല വിജയം
കൊല്ലം : കൊല്ലം ജില്ലയിലെ നെടുമ്പന പഞ്ചായത്തിലെ കുണ്ടുമണ്‍ വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി ഷീജക്ക് ഉജ്ജ്വല വിജയം. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐ.യിലെ യമുനാ റാണിയെ 210 വോട്ടുകളുടെ വ്യത്യാസത്തിലാണ് പി.ഡി.പി. സ്ഥന്നര്‍ത്തി തോല്പിച്ചത്. പി.ഡി.പി. സ്ഥാനാര്‍ഥി 498 വോട്ടും സി.പി.ഐ.288 വോട്ടും യു.ഡി.എഫ്.150 വോട്ടുമാണ് നേടിയത്.
മീയണ്ണ വാര്‍ഡില്‍ പി.ഡി.പി. സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വിജയം
കൊല്ലം : കൊല്ലം ജില്ലയിലെ വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ പി.ഡി.പി. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജുബൈരിയ്യ ബീവി വിജയിച്ചു. സുധാമണിയെയാണ് ജുബൈരിയ്യ പരാജയപ്പെടുത്തിയത്
No comments:
Post a Comment