കൊല്ലം കോര്‍പറേഷനില്‍ പി.ഡി.പി.ക്ക് ചരിത്ര വിജയം
കൊല്ലം കോര്‍പറേഷനില്‍ കൂട്ടിക്കട ഡിവിഷനില്‍ പി.ഡി.പി.സ്ഥാനാര്‍ഥി എം. കമാലുദ്ദീന്‍ വിജയിച്ചു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്കും എസ്.ഡി.പി.ഐ. എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
മയ്യനാട് പഞ്ചായത്തില്‍ പി.ഡി.പി.ക്ക് ജയം
കൊല്ലം : കൊല്ലം ജില്ലയിലെ മയ്യനാട് പഞ്ചായത്തിലെ കിഴക്കേ പടനിലം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി മാജിതാ ബീവി വിജയിച്ചു. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെയാണ് ഇവിടെ പരജായപ്പെടുതിയത്.116 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത കൊണ്ഗ്രെസ്സ് സ്ഥാനാര്‍ഥിയെ തോല്പിച്ചത്.
കഠിനംകുളത്ത് പി.ഡി.പി.ക്ക് വിജയം
തിരുവനന്തപുരം : കഠിനംകുളം പഞ്ചായത്തിലെ ചാന്നാങ്കര വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി അബ്ദുല്‍ സലാം വിജയിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്.
അണ്ടൂര്‍കോണത്ത് സജിന സുല്‍ഫി വിജയിച്ചു
തിരുവനന്തപുരം : അണ്ടൂര്‍കോണം ഗ്രാമ പഞ്ചായത്തിലെ അണ്ടൂര്‍കോണം വാര്‍ഡില്‍ പി.ഡി.പി. സ്ഥാനാര്‍ഥി സജിന സുല്‍ഫി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കൊണ്ഗ്രെസ്സിലെ സുഹറ
No comments:
Post a Comment