അടിയന്തര സഹായം നല്‍കണം
നിലമ്പൂര്‍: പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരസഹായം നല്‍കണമെന്ന് പി.ഡി.പി ജില്ലാപ്രസിഡന്റ് ഇബ്രാഹിം തിരൂരങ്ങാടി ആവശ്യപ്പെട്ടു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങള്‍ ജില്ലാനേതാക്കളായ വേലായുധന്‍ വെന്നിയൂര്‍, കെ. ബാബുമണി, മൊയ്‌തീന്‍കുട്ടി പൊന്മള എന്നിവരും മജീദ് മരുത, ഹൈദര്‍ നിലമ്പൂര്‍, റഫീഖ് ചാലിയാര്‍, അസൈനാര്‍ എന്നിവരും സന്ദര്‍ശിച്ചു.
No comments:
Post a Comment