18.11.12

പി. സി.എഫ് അബുദാബി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 
 
അബുദാബി : നാസര്‍ ചിരയിന്കീഴിന്റെ അധ്യക്ഷതയില്‍ കൂടിയ പി.സി.എഫ്. പ്രവര്‍ത്തക സംഗമം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി - മുഹമ്മദ്‌ സാഹിബ്‌ തിരുവനന്തപുരം (പ്രസിഡന്റ്‌) സിദ്ധീക്ക് തിരൂര്‍ (സെക്രട്ടറി) കരീം കാസര്ഗോഡ് (ട്രഷറര്‍) നാസര് ചിറയിന്‍കീഴ്‌ .(ഒരഗനൈസിംഗ് സെക്രട്ടറി) വൈസ് പ്രസിഡന്റ് മാര്‍ ,1,ശുകൂര്‍ തിരൂര്‍ 2,സലിം കണ്ണൂര്‍ 3,അലി കോട്ടക്കല്‍ 4, ഫൈസല്‍ കരിപ്പോള്‍ , ജോയിന്റ് സെക്രെട്ടറി മാര്‍ 1,ഷവ് ക്കത്തു 2, ഷെരീഫ് 3, ലത്തീഫ് കടവൂര്‍ 4, ഷമീര്‍ അത്താണി പ്പടി .
..............................................................
യു , എ , ഇ . സെന്‍ട്രല്‍ കമ്മിറ്റി യിലേക്ക് തെരെഞ്ഞെടുത്തവര്‍ .
1, ഇല്യാസ് തലശ്ശേരി 2, നാസ്സര്‍ ചിറയിന്‍കീഴ്‌ 3, ആഷിക് പടന്ന


പ്രവര്‍ത്തക സംഗമം ഇല്യാസ് തലശ്ശേരി ഉത്ഘാടനം ചെയ്തു 




No comments: