പി ഡി പി വേങ്ങര മണ്ഡലം കമ്മറ്റി
പുനസംഘടിപ്പിച്ചു
വേങ്ങര പി ഡി പി മണ്ഡലം കമ്മറ്റി പുനസംഘടിപ്പിച്ചു പ്രസിരണ്ട് അയ്യപ്പന്‍ എ ആര്‍ നഗര്‍ , സെക്രട്ടറി നസീര്‍ പറപ്പൂര്‍ ,ട്രഷറര്‍ ഫൈസല്‍ ഒതുക്കുങ്ങല്‍ ,വൈസ് പ്രസിരണ്ട് മുനീര്‍ വേങ്ങര ,ജോയിന്‍ സെക്രട്ടറി നസീര്‍ കച്ചേരിപ്പടി , ജില്ലാകൌന്‍സില്‍അംഗങ്ങള്‍ ചേക്കുപാലാനി,ത്വാഹ പറപ്പൂര്‍ ,സംസ്ഥാന കൌണ്‍സില്‍ അംഗങ്ങള്‍ അഷ്‌റഫ് ഊരഗം,ശിഹാബ് വി കെ പടി ,എന്നിവരെ തിരഞ്ഞെടുത്തു
No comments:
Post a Comment