തിരുവനന്തപുരം : പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍
നാസ്സര്‍ മഅദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന്
ആവശ്യപ്പെട്ടു പി.ഡി.പി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഏപ്രില്‍ 30 നു
കേരളത്തിലെ പതിനാലു ജില്ലാ കേന്ദ്രങ്ങളിലും പി.ഡി.പി. പ്രതിഷേധ സംഗമങ്ങള്‍
സംഘടിപ്പിക്കും. സംഗമം യദാക്രമം തിരുവനന്തപുരം (സാബു കൊട്ടാരക്കര), കൊല്ലം (
വര്‍ക്കല രാജ്), ആലപ്പുഴ ( പൂന്തുറ സിറാജ്), പത്തനംതിട്ട (മഹിന്‍ ബാദുഷ മൌലവി),
കോട്ടയം ( സുബൈര്‍ സബാഹി), ഇടുക്കി (സുബൈര്‍ വെട്ടിയാനിക്കല്‍), എറണാകുളം
(കെ.കെ.ബീരാന്‍ കുട്ടി ഹാജി), തൃശ്ശൂര്‍ (കെ.ഇ.അബ്ദുള്ള), പാലക്കാട് (തോമസ്
മാഞ്ഞൂരാന്‍), മലപ്പുറം (നിസാര്‍ മേത്തര്‍), കോഴിക്കോട് (അഡ്വ. ഷമീര്‍
പയ്യനങ്ങാടി), വയനാട് (മൊയ്തീന്‍ ചെമ്പോത്തറ), കണ്ണൂര്‍ (ഹംസ മാലൂര്‍), കാസര്‍ഗോഡ്
(സുബൈര്‍ പടുപ്പ്) എന്നിവര്‍ ഉത്ഘാടനം ചെയ്യും.
No comments:
Post a Comment