ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണം - പി.സിഎഫ്
ഡീസല്‍ വില വര്‍ധനവ് വര്‍ധനവും ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയ നടപടിയും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകണം എന്ന്‍ പി.സി.എഫ് ജിദ്ദ കമ്മിറ്റി ആവശ്യപെട്ടു
No comments:
Post a Comment